NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Kollam

കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയ സംഭവത്തിലെ പ്രതിയായ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും നഗ്നപൂജയ്ക്ക് ഇരയാക്കിയതിന് ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്...

കൊല്ലം: കൊട്ടിയത്ത് വയോധികയോട് മരുമകളുടെ ക്രൂരത. തൃശൂ‍ർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു...

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പൊലീസിന്റെ...

കൊല്ലം: വീടിന് സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കരിങ്ങന്നൂർ ആലുംമൂട്, ഇരപ്പിൽ വെള്ളച്ചാട്ടത്തന് സമീപം സുജാ വിലാസത്തിൽ സുജാത അയൽവാസിയുടെ പുരയിടത്തിൽ...

കൊല്ലത്ത് വീട്ടില്‍ പ്രസവിച്ച അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വനിതാ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...

കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം...

തന്നെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി . കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്. യുവതിയും കുഞ്ഞും രാത്രിയില്‍ കിടന്നത് വീടിന്...

കൊല്ലം മണ്‍റോതുരുത്തില്‍  മകനുമായെത്തിയ സ്ത്രീ കുഞ്ഞിനെ കരയിൽ നിർത്തി ആറ്റില്‍ ചാടി മരിച്ചു. കുഞ്ഞിന്റെ കരച്ചിൽകേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരകോട് കാർമൽ...

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വ അജികുമാര്‍ പ്രതികരിച്ചു. ബാങ്കിനോട് സാവകാശം...

ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് സൂചന. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍നായരെയാണ് കസ്റ്റഡിയിലെടുത്തത്....