NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

kerala news

  പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം...

പാലക്കാട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍. അധ്യാപകരെ സാര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും പകരം ടീച്ചര്‍ എന്ന്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ എ.എസ്.ഐയും സംഘവും അറസ്റ്റില്‍. ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം പൊലീസുകാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തിനെ...

ആളില്ലാതിരുന്ന പൊലീസുകാരന്റെ വീട് അടിച്ചു തകര്‍ത്ത് ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലാണ് പുതുവത്സരത്തലേന്ന് പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കതകും...

സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താത്കാലികമായി പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ മുട്ടയും പാലും ഒരു ദിവസം നല്‍കിയാല്‍ മതിയെന്നാണ്...

സി.പി.ഐ.എം പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ...

തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം...

കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍...

തിരുവനന്തപുരം: കാപെക്സ് എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. 2018-19 കാലയളവിലെ അഴിമതിയെ തുടര്‍ന്നാണ് സാമ്പത്തിക ധനകാര്യ വകുപ്പ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നന്നും വിദേശ...