സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ എം. ബി രാജേഷ് അവതരണാനുമതി നല്‍കി. വിഷയം നിയമസഭ നിര്‍ത്തി...
K RAIL
പരപ്പനങ്ങാടി: പ്രതിഷേധത്തെ തുടർന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ പൂർത്തിയാകുന്നു. നെടുവ വില്ലേജ് പരിധിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച കല്ലിടൽ...
പരപ്പനങ്ങാടി : മൂന്നു ദിവസമായി പ്രതിഷേധം ഭയന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ തിങ്കളാഴ്ച്ച നടന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വൻപോലീസ്...
സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്...
കെ. റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതുവരെ ജനകീയസമരം ശക്തമായി തുടരുമെന്നും കെ റയിൽ കല്ലിടൽ തടയുമെന്നും കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മലപ്പുറം...
തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആറ്റിങ്ങലിന് സമീപം ആലങ്കോട്...
കേരളത്തിന്റെ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പരപ്പനങ്ങാടി നഗരസഭയിൽ അവതരിപ്പിച്ച പ്രമേയവും കൗൺസിൽ തീരുമാനവും മദ്രാസിലുള്ള സതേൺ റെയിൽവേ ജനറൽ മാനേജർ ഓഫീസിൽ അഡീഷനൽ...
കെ റെയില്‍ വിഷയത്തില്‍ ബോധവത്കരണ പ്രചാരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ജനങ്ങള്‍ക്കിടയില്‍ കൈപുസ്തകം തയ്യാറാക്കി വിതരണം ചെയ്യാനാണ് തയ്യാറടുക്കുന്നത്. 40 പേജുകളുള്ള 50 ലക്ഷം കൈപുസ്തകങ്ങള്‍ അച്ചടിക്കും. ‘സില്‍വര്‍...
കെ റെയിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി...
കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വികസനം നാടിന്റെ ആവശ്യമാണ്....