വള്ളിക്കുന്ന്: ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി വിളംബരം ചെയ്തുകൊണ്ട് വള്ളിക്കുന്ന് പഞ്ചായത്തിൽ നടന്ന ജാഥയ്ക്ക് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി...
IUML
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യൽ നടപടികളിൽ ആളുമാറിയ സംഭവത്തിൽ വിമർശനവുമായി മുസ്ലീംലീഗ് നേതാക്കൾ. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന്...
പരപ്പനങ്ങാടി: ലഹരി മാഫിയക്കെതിരെ സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച സായാഹ്ന സദസ് മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്്ലിംലീഗ് പുതിയ ആസ്ഥാന മന്ദിരം ഒക്ടോബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് മുസ്്ലിംലീഗ്...
എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീംലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സി.പി.എം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്....
മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, പികെ ബഷീര്‍ എംഎല്‍എ,...
കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. സി.പി.ഐ.എം കേരളത്തില്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു...
പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്...
പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന കാരുണ്യ സദസ്സ് നാളെ (ചൊവ്വ) വൈകീട്ട് 7 മണിക്ക് കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ നടക്കും. കീഴേടത്തിൽ ഇബ്രാഹിം...
മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി നല്‍കി വനിതാ ലീഗ് പ്രവര്‍ത്തക. മലപ്പുറം തിരൂരങ്ങാടി ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ക്കെതിരെയാണ് ലീഗ് പ്രവര്‍ത്തകയുടെ പരാതി. കഴിഞ്ഞ ഡിസംബര്‍...