അറബിക്കടല്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; 4 ദിവസം ഇടി മിന്നലൊടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : അറബിക്കടല്‍ ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യുന മര്‍ദ്ദ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള...