വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാറിന് മുകളില്‍ ഹെലികോപ്ടര്‍ പരിശോധന. ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടറുകളില്‍ കോസ്റ്റ്ഗാര്‍ഡാണ് പരിശോധന നടത്തുന്നത്. ചാലിയാറിന് മുകളിലും തീരപ്രദേശത്തുമാണ് കോസ്റ്റ്ഗാര്‍ഡ് പരിശോധന...