NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

food

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ...

കടകളില്‍ നിന്ന് അച്ചടിച്ച കടലാസില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കിയാല്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷ വകുപ്പ്.   അച്ചടിച്ച കടലാസുകളില്‍ പൊതിഞ്ഞ് നല്‍കുന്ന...

അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.   കോട്ടയ്ക്കലിലെ സാൻഗോസ്...

ഭക്ഷണം പാർസൽ നൽകുന്നതിൽ ലേബലുകൾ നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന്...

കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ആഹാരസാധനങ്ങളില്‍ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൗണ്ടറിലൂടെ നല്‍കുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ...

  മലപ്പുറം: പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ. നൽകാനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം.നിലവിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ജില്ലയിൽ...

വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലെ ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രത്തിനെതിരെയാണ് നടപടി...

കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ച എഴുപതിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. വടക്കൻ പറവൂർ ടൗണിൽ ദേശീയപാത 66-നോടു ചേർന്നുള്ള മജ്‌ലിസ് ഹോട്ടലിൽ തിങ്കളാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ചവർക്കാണ്...

സംസ്ഥാനത്തെ വിലക്കയറ്റം തടഞ്ഞ് നിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ലൈക്കോയുടെ പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍...

തിരുവനന്തപുരം: ഹലാല്‍ വിവാദമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫുഡ് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ. നവംബര്‍ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ...