മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവില്ലെന്നും കാനം...
ELECTION
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും....
നിയമസഭാ തെരഞ്ഞെടുപ്പ്: പൊതുപരിപാടികള്‍ക്ക് അനുവദിച്ച സ്ഥലങ്ങൾ ജില്ലാ ഇലക്ഷന്‍ വിഭാഗം പ്രസിദ്ധപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പൊതുഇടങ്ങള്‍ ജില്ലാ ഇലക്ഷന്‍...
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ സമ്മർദ്ദ ശക്തിയാവാൻ യൂത്ത് കോൺഗ്രസ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മാത്രം അനുവദിച്ചാല്‍...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ...