കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന...
DRUGS
തിരൂരങ്ങാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ വൻ ശേഖരം പിടികൂടി. മൂന്നിയൂർ -പാറക്കടവിൽ നിന്നാണ് ഹാൻസിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവത്തിൽ ഹാൻസിന്റെ മൊത്ത വിതരണക്കാരൻ പന്താരങ്ങാടി...
തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാള...
കൊച്ചിയിലും കോഴിക്കോട്ടും വന്‍ ലഹരി മരുന്ന വേട്ട. കൊച്ചിയില്‍ പാഴ്‌സലുകളില്‍ എത്തിയ ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്‌നും പിടികൂടി. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. പാഴ്‌സലിസലില്‍ നല്‍കിയിരുന്ന...
കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനിൽ (39) ആണ്...
കോഴിക്കോട് വീണ്ടും ലഹരിവേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും, 18 കുപ്പി ഹാഷിഷ് ഓയിലും,...
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം എം.ഡി.എം.എ, 77 മില്ലി ഗ്രാം...
മാരക മയക്കുമരുന്നുമായി യുവതിയടക്കം രണ്ടു പേരെ പരപ്പനങ്ങാടി റെയ്‌ഞ്ച് എക്സൈസ് പിടികൂടി. കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ...
കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുമായി സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിനിടെയാണ്...