NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CPM

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന എംവി നികേഷ്‌കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്.   കഴിഞ്ഞ ദിവസമായിരുന്നു നികേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക...

ബാര്‍ കോഴ വിവാദത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിവാദത്തില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവായ സിപിഎം നേതാവാണെന്ന്...

2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ ശ്രമം. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന്...

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം മാർച്ചും ധർണയും സംഘടിപ്പിച്ചു.   ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻന്റിൽ നിന്നുള്ള മലിനജലപ്രശ്നം  പരിഹരിക്കുക, ചെമ്മാട് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതിന്...

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ല. മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി...

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.   സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും...

വള്ളിക്കുന്ന്:സിപിഐ എം തിരൂരങ്ങാടി ഏരി യാ കമ്മിറ്റി വിഭജിച്ച് വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി നിലവിൽവന്നു. തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവ ള്ളൂർ, വള്ളിക്കുന്ന്, അരിയല്ലൂർ, ചേലേമ്പ്ര ലോക്കൽ കമ്മിറ്റികളാ...

പത്തനംതിട്ട കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ്...

സ്‌കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി ബാലചന്ദ്രനാണ് അറസ്റ്റിലായത്. പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ....

കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സിപിഎം പ്രാദേശിയ നേതാക്കന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ്...