കോവിഡ് നിയമ ലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് 350 കോടിയോളം രൂപ; മാസ്കില്ലാ ത്തതിന് മാത്രം 213 കോടി
സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയായി പിരിച്ചെടുത്തത് മൂന്നൂറ്റിയമ്പത് കോടിയോളം രൂപ. 66 ലക്ഷം പേരാണ് നിയമനടപടി നേരിട്ടത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും...