NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CORREPTION

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് വേണ്ടത്ര വേഗതയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാൻ...

  ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തു. ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേനമ്പറായതിനാൽ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം കൽപുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്ത് കൊണ്ടു വരുന്നതിന് പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ്...

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം കൽപുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്ത് കൊണ്ടു വരുന്നതിന് സമഗ്ര അന്വേഷണം വേണമെന്ന് പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആവശ്യപ്പെട്ടു. ഏഴരക്കോടി...

അഴീക്കോട് സ്‌കൂൾ കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി.വൈ.എസ്.പി...