ചെമ്മാട്ടെ അറിയപ്പെടുന്ന നേത്ര വിഭാഗം ഡോക്ടറും മത-സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഡോ: പി.എം.അബൂബക്കർ ഹാജി അന്തരിച്ചു. പാലത്തിങ്ങൽ പള്ളിപ്പടി കരുണ ഹോസ്പിറ്റൽ ചെയർമാനായിരുന്നു. മയ്യിത്ത് ഉച്ചക്ക്...
CHEMMAD
തിരൂരങ്ങാടി ; ചെമ്മാട് ദാറുൽ ഹുദക്ക് സമീപം വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. വൈകീട്ട് 5.15 ഓടെയാണ്...
തിരൂരങ്ങാടി : ചെമ്മാട് വർക്ക് നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരിച്ചു. ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് റാഫി...
തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞുമരക്കാരുടെ മകളുമായ ഹാജറ...
തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശി കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി. തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനും...
തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്ന പി.എം.എച്ച് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോംപ്ലക്സിന്റെ മൂന്നാം നിലയിൽ...
തിരൂരങ്ങാടി : പന്താരങ്ങാടി പാറപ്പുറം സ്വദേശിയായ യുവാവ് കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. പള്ളിക്ക് സമീപം താമസിക്കുന്ന വലിയ പീടിയേക്കൽ മൂസ യുടെ മകൻ യാസിർ(32) ആണ് മരിച്ചത്....
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ സി.പി.എം മാർച്ചും ധർണയും സംഘടിപ്പിച്ചു. ചെമ്മാട് സ്വകാര്യ ബസ് സ്റ്റാൻന്റിൽ നിന്നുള്ള മലിനജലപ്രശ്നം പരിഹരിക്കുക, ചെമ്മാട് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നതിന്...
തിരൂരങ്ങാടി : ചെമ്മാട്ട് വീടിൻ്റെ അടക്കാൻ മറന്ന ജനൽ വഴി മോഷണം, 11 പവനും 10,000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച് റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം...
ചെമ്മാട്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്മാട് വ്യാപാര ഭവൻ പരിസരത്ത് വ്യാപാരദിനം ആചരിച്ചു. പ്രസിഡൻ്റ്...