പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ വിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8...
CBI
അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു....
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ...
കാഞ്ഞിരപ്പള്ളിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍...
തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച കേസ് സി.ബി.ഐ.അന്വേഷിക്കും. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി...
സിബിഐ സംഘം ക്ലിഫ് ഹൗസില്‍ പരിശോധന നടത്തുന്നു. സോളാര്‍ കേസില്‍ തെളിവെടുപ്പ് നടത്താനായാണ് സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കേസിലാണ് തെളിവെടുപ്പ്...
വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സി.ബി.ഐയും. പൊലീസ് പ്രതിചേർത്തവരെ തന്നെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പൊലീസിന്റെ...
കുട്ടികള്‍ക്ക് എതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍...