തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച് 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ...
CABINET
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, ഐ.ടി. പിണറായി വിജയൻ ധനവകുപ്പ് :...
മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ജലീലും പുറത്ത്. മുഹമ്മദ് റിയാസ് പട്ടികയിൽ ഇടം നേടി മലപ്പുറത്ത് നിന്ന് വി.അബ്ദുറഹ്മാൻ സ്‌പീക്കർ എം.ബി.രാജേഷ് സി.പി.ഐ (എം) പാർലമെന്ററി പാർടി...
തിരുവനന്തപുരം: കെ.കെ ശൈലജ ടീച്ചർക്ക് രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി...