NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

beverage

കൊച്ചി:. മദ്യശാലകൾക്കു മുന്നിൽ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്നും കോടതി ചോദിച്ചു. മദ്യശാലകളിൽ എത്തുന്നവർക്ക് വാക്സിനേഷൻ രേഖകളോ ആർ.ടി.പി.ആർ സർട്ടിഫിക്കറ്റോ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍  മദ്യ വില്‍പനയ്ക്കുള്ള സാധ്യത വീണ്ടും പരിശോധിക്കുന്നു. ഓണം ലക്ഷ്യമിട്ടാണ് വീണ്ടും ഓൺലൈൻ വില്പന ആലോചിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും....

കൊച്ചി: സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. വിൽപന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവരിൽ  ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു....