സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി എക്‌സൈസ് ഇന്റലിജന്‍സ്. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാജ മദ്യ വില്‍പ്പന ഉണ്ടാകാന്‍...
bevco
സംസ്ഥാനത്ത് പുതുവത്സര ആഘോഷത്തിന് നടന്നത് റെക്കോഡ് മദ്യവില്‍പന. ബെവ്‌കോ വഴി 82.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 70.55 കോടിയുടെ വില്‍പന ആയിരുന്നു നടന്നത്....
സ്വതന്ത്ര ദിനം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ഉണ്ടാകില്ലെന്ന് ബെവ്‌കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ലെറ്റുകൾക്കും വരെ ഹൗസുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി:. മദ്യശാലകൾക്കു മുന്നിൽ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്നും കോടതി ചോദിച്ചു. മദ്യശാലകളിൽ എത്തുന്നവർക്ക് വാക്സിനേഷൻ രേഖകളോ ആർ.ടി.പി.ആർ സർട്ടിഫിക്കറ്റോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള സാധ്യത വീണ്ടും പരിശോധിക്കുന്നു. ഓണം ലക്ഷ്യമിട്ടാണ് വീണ്ടും ഓൺലൈൻ വില്പന ആലോചിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും....