NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

arrest

ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി 53 ലക്ഷത്തോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം...

പരപ്പനങ്ങാടി : 1.135 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.   ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ (34) ആണ് പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്റില്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തതിന് ശേഷം 15ാം ദിവസമാണ് പിപി ദിവ്യ അറസ്റ്റിലാകുന്നത്....

തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് അംഗം പി പി ദിവ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം...

കൊല്ലം ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്....

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരം മോഷ്ടിച്ച കേസിൽ  തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ സ്വദേശിനി കാവ്യ(24), കവിത(40) മധുരൈ സ്വദേശിനി മാലതി...

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.   നെടുപുഴ...

പരപ്പനങ്ങാടി : അനധികൃത വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉള്ളണം മുണ്ടിയൻകാവ് സ്കൂൾ റോഡിൽ താമസിക്കുന്ന അപ്പാശ്ശേരി...

തൃശൂരിലെ എടിഎം കവർച്ച സംഘം പിടിയിൽ. തമിഴ്‌നാട് നാമക്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.   ഒരാൾ കൊല്ലപ്പെട്ടുവെന്നണ് ലഭിക്കുന്ന വിവരം. ഹരിയാന സ്വദേശികളാണ് പിടിയിലായത്. പൊലീസും...

ലൈം​ഗിക അതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻ‌കൂർ ജാമ്യം ഉള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കും.   ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ...

error: Content is protected !!