തിരൂരങ്ങാടി: മമ്പുറം മഖാം സന്ദർശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി എടവന പള്ളിച്ചാലിൽ സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകൻ സിദ്ധീഖ് (32) ആണ് മരിച്ചത്. മമ്പുറം...