പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ...
പരപ്പനങ്ങാടി
പരപ്പനങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ...
പരപ്പനങ്ങാടി ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു. കേരള സര്‍ക്കാരിന്റെ...
പരപ്പനങ്ങാടി : സംസ്ഥാന ജൂനിയർ ഫുട്ബോൾ താരം കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. കടൽ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികൾ കടലിലേക്കെടുത്തു ചാടി മരണ...
പരപ്പനങ്ങാടി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് അതിഥി തൊഴിലാളിയെ അക്രമിച്ചതായി പരാതി. 10 വര്‍ഷമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പന്‍കാവിലെ...
പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരക്ക് സമീപം മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി അബ്ദുള്ള(55) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചക്ക് ഒന്നര മണിയോടെയാണ്...
പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ മൂന്നര ലിറ്റർ ചാരായവും, ചാരായം കൊണ്ടുവന്ന ഓട്ടോറിക്ഷയും പിടികൂടി. പെരുവള്ളൂർ സ്വദേശി കോതാരിവീട്ടിൽ അഭിലാഷി (41)നെതിരെ എക്സ്സൈസ്...
തിരൂരങ്ങാടി: പന്താരങ്ങാടിയിൽ നിന്നും മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് പന്താരങ്ങാടി സ്വദേശി...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകർത്ത സംഭവത്തിന് പിന്നിൽ മാനസികനില തെറ്റിയ മദ്ധ്യവയസ്കനെന്ന് പോലീസ്. ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം....
പരപ്പനങ്ങാടി: വേങ്ങര കണ്ണമംഗലത്ത് നിന്ന് വീണ്ടും വാഷും വാറ്റുപകരണങ്ങളും പിടികൂടി. മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പരപ്പനങ്ങാടി എക്സൈസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണമംഗലം...