NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി

കക്കാട് വീടിന്മേൽ മണ്ണിടിഞ്ഞു വീണു, ഉറങ്ങിക്കിടന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കക്കാട് കുറുക്കൻ കുഞ്ഞിപ്പുവിൻ്റെ വീടിന്മേൽ ആണ് മണ്ണിടിഞ്ഞു വീണത്.  പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ വീടിന് മുകളിലേക്ക്...

നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക...

തിരൂരങ്ങാടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ...

1 min read

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തികള്‍ തിരൂരങ്ങാടി ഭാഗത്ത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരപ്പനങ്ങാടി മുതൽ...

തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി. സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു. കാസർക്കോട് പടന്ന സ്വദേശി...

തിരൂരങ്ങാടി: നഗരസഭയുടെ ചെമ്മാട്ടെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൻ്റെ മറവിൽ വീണ്ടും മണ്ണ് കടത്തികൊണ്ടു പോകുന്നത് സി.പി.എം പ്രവർത്തകർ തടഞ്ഞു. ശനിയാഴ്ച രാത്രി ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നത്  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്...