NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം. പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസിന്റെ...

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആദ്യഘട്ടത്തില്‍ 27 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.   ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്‌ക്കെതിരെ അശ്ലീ കമന്റിട്ടവര്‍ക്കെതിരെയാണ്...

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. ഇന്നു പുലര്‍ച്ചെ 2.30 തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു....

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ്...

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഗവ.ആശുപത്രിയിൽ മൃതദേഹങ്ങളോടുള്ള അനാദരവിന്നെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു....

വയനാട്ടില്‍ മാതാവിനെ മദ്യ ലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാതിരി തുരുത്തിപ്പള്ളി...

ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡിൽ പുല്ലനാട്ട് അനുരഞ്ജാണ് അപകടത്തില്‍ അതിദാരുണമായി മരിച്ചത്. അങ്കമാലി ടെല്‍കിന് മുമ്പില്‍ വെച്ച്...

പരപ്പനങ്ങാടി : എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ദീക്കാബാദ്, പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 3.300 കിലോഗ്രാം കഞ്ചാവ് പിടികൂടി.  ...

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അതിൽ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും...

മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ വന്‍ കവര്‍ച്ച. ഇന്നലെ ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറത്തിന്റെ ഓഫീസിലാണ് ആയുധധാരികളായ സംഘം കവര്‍ച്ച നടത്തിയത്. പൊലീസില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാവിലെ...