ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകൻ, അഭിനേതാവ്...
Day: August 1, 2025
വള്ളിക്കുന്ന് : സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. തയ്യിലകടവ് സ്വദേശി മങ്ങാട്ട് വെള്ളാക്കൽ രാജേഷ് (51)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ...
പരപ്പനങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിനശിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടിനഗരം സ്വദേശി പാണ്ടി റംസീഖ് (31) നെയാണ് പരപ്പനങ്ങാടി...
ന്യൂഡല്‍ഹി : പോലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും മുന്നില്‍ ഹാജരാകാന്‍ കുറ്റാരോപിതര്‍ക്കു വാട്‌സ്‌ആപ്പ് വഴിയോ മറ്റ് ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ വഴിയോ നോട്ടീസ് അയയ്‌ക്കരുതെന്നു സുപ്രീം കോടതി....
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ്...
കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് േപാലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്,...
ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി...
അരീക്കോട് ഉർങ്ങാട്ടിരി വടക്കുംമുറിയിൽ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലെ മലിനജല സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് അതിഥിത്തൊഴിലാളികളിൽ രണ്ടുപേരുടെ മരണകാരണം ശ്വാസകോശത്തിൽ വെള്ളംകയറിയതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്....