NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 12, 2025

പരപ്പനങ്ങാടി : കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ പുഴയിൽ കൂട്ട്കാരനോടൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട 17 കാരനെ കണ്ടത്താൻ കൊച്ചിയിൽ നിന്ന് നേവി സംഘമെത്തുന്നു. താനൂർ എടക്കടപ്പുറം സ്വദേശി...

ആറ് വര്‍ഷത്തിനുള്ളില്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പന്താരങ്ങാടി പള്ളിപ്പടിയിലെ പൂച്ചേങ്ങൽ കുന്നത്ത് അമീൻ (40) നെയാണ് തിരൂരങ്ങാടി പോലീസ്...

 പരപ്പനങ്ങാടി :  പരപ്പനങ്ങാടിയിലേയും  വള്ളിക്കുന്നിലെയും ഭീതിപരത്തുന്ന തെരുവുനായക്കൂട്ടങ്ങളെ പിടിക്കാനും വന്ധീകരിക്കാനും രംഗത്തിറങ്ങാൻ പരപ്പനങ്ങാടി പോലീസ് വിളിച്ചു ചേർത്ത ജനമൈത്രി പോലീസ് സമിതി യോഗം തീരുമാനിച്ചു. ഭരണ സമിതികളുടെയും...

  എറണാകുളം/പാലക്കാട്- സ്റ്റാർട്ട് ചെയ്യുമ്പോൾ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. എമിലീന മറിയം(4) ആൽഫിൻ(6) എന്നീ കുട്ടികളാണ് മരിച്ചത്. ആന്തരിക അവയവങ്ങളെ അടക്കം...

വള്ളിക്കുന്ന് : ജോലിക്ക് പോകാൻ വേണ്ടി ബസ് കയറാനായി നടന്ന് പോകവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയിൽ മുഹമ്മദ്...

  സ്കൂൾ തസ്തിക നിർണയവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളുടെ ആധാർ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയപരിധി ജൂലൈ 16 വരെ നീട്ടി. നിലവിൽ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് അവരുടെ...

സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സർക്കാർ ചർച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം,...

റിപ്പോർട്ട് : ഹമീദ് പരപ്പനങ്ങാടി പരപ്പനങ്ങാടി : കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്ന് പരാതി. പുഴയിൽ കാണാതായ...

വധശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍.നിമിഷയുടെ മോചനത്തിനായി ഒരു യമന്‍ പൗരന്‍...

കൊച്ചി : ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജിന്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി...