NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2025

തിരുവനന്തപുരം : പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി. ഇനിമുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത്...

തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുമാസംമുമ്പാണ് നാട്ടിൽനിന്നും...

പരപ്പനങ്ങാടി :  പരപ്പനങ്ങാടി തഅ്‌ലീം സ്കൂളിൽ എസ്എസ്എൽസി,  ഹയർ സെക്കന്ററി, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ...

  സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഈ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയാണ് ഭക്ഷ്യ സുരക്ഷാ...

ഇസ്രയേല്‍ ആക്രമത്തിനെതിരെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുമായി ഹൂതികള്‍ തൊടുത്ത മിസൈല്‍ ഇസ്രായേലിലെ...

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും കർശന നിയമനടപടികൾ...

സംസ്ഥാനത്ത് മുൻഗണനേതര റേഷൻ കാർഡുകൾ (നീല, വെള്ള) മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 30, 2025 വരെ നീട്ടി. അപേക്ഷകർക്ക്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.   കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഞെട്ടിച്ച് അഞ്ച് വർഷം മുമ്പ് കരിപ്പൂരിൽ നടന്ന വിമാനദുരന്തത്തിന്റെ ഓർമകൾ വീണ്ടും സജീവമാകുന്നു. 2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന്...

ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ 290 ൽ അധികം പേർ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന പന്ത്രണ്ട് ജീവനക്കാർ അടക്കം 241...