തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ...
Month: June 2025
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട...
പരപ്പനങ്ങാടി: പുത്തൻവീട്ടിൽ നാരായണൻ നായരുടെയും തച്ചറക്കൽ ദേവകിയമ്മയുടെയും മകൾ മുത്തുലക്ഷ്മി (77) അന്തരിച്ചു. ആലത്തൂർ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ : അനിത (റിട്ടയേർഡ് ഹെഡ്...
തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശ വിരുദ്ധ നായകനും ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേര്‍ച്ചക്ക് വ്യാഴാഴ്ച വൈകുന്നേരം...
പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി അലീമ സലീം രചിച്ച നാട്ടു ചെടികൾ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകം പാലത്തിങ്ങൽ മീഡിയ ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ ഡോ. എം.കെ മുനീർ എം.എൽ.എ...
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നില ഗുരുതരം. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ...
പരപ്പനങ്ങാടി : മുപ്പത്തിരണ്ടാം എഡിഷൻ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ...
വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. ഇതോടെ പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്കു വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയാണ്...
വള്ളിക്കുന്ന് : അരനൂറ്റാണ്ടിന്റെ നിറവിൽ അത്താണിക്കൽ ചന്ദൻ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്കൂൾ സുവർണജൂബിലി ആഘോഷത്തിനൊരുങ്ങി. പഠനത്തിലും മറ്റും ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഒരുവർഷം...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. നിലമ്പൂരിലെ തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടന്നിരിക്കയാണ് സിപിഎം. നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ്...