NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ. നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും. നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും...

സംസ്ഥാനത്തെ പൊതുവിഭാഗം റേഷൻ കാർഡുകളായ വെള്ളയും നീലയും പിങ്ക് കാർഡുകളായി മാറ്റുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അർഹരായവർക്ക് ജൂൺ 15 വരെ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സിറ്റിസൺ പോർട്ടൽ...

  കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി. കേരളത്തിലെ ആദ്യ ട്രാന്‍സ്...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയിലെ കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി...

തിരൂരങ്ങാടി : ചെമ്മാട് ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കിണറാണ്  ഇടിഞ്ഞുതാഴ്ന്നത് . ഞായറായഴ്ച  വൈകീട്ടാണ് സംഭവം നടന്നത്.  നിറയെ വെള്ളമുണ്ടായിരുന്ന കിണറാണ്...

പരപ്പനങ്ങാടി: പരപ്പനങ്ങാടി അട്ടകുഴിങ്ങര പുഴയില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്....

താനൂർ: പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മകളുടെ വിവാഹത്തലേന്ന് മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം സൈനബ (44) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ചായ...