NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2025

പരപ്പനങ്ങാടി : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചിറമംഗലം റെയിൽവേ ഗേറ്റ് 09.06.2025 (തിങ്കൾ) രാത്രി ഒമ്പത് മുതൽ 10.06.2025 (ചൊവ്വ) രാവിലെ ആറുമണി വരെ താൽക്കാലികമായി...

  വഴിക്കടവിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആമാടൻ സുരേഷ് , ശോഭ...

ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്‌മായില്‍ നബിയുടെയും ത്യാഗത്തിന്‍റെ ഓര്‍മ്മകളുമായി കേരളത്തിലെ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമായ ഇന്ന് വിവിധ ജമാ-അത്തുകളുടെ നേതൃത്വത്തില്‍ ഈദ്...

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി.   മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്....

  രാജ്യത്ത് കോവിഡ് കേസുകൾ അയ്യായിരം കടന്നു.ആകെ കോവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ...

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി...

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം...

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ആരോപണ വിധേയനായ പ്രതിയെ കുറ്റക്കാരനല്ലെന്ന്  കണ്ടു കോടതി  വെറുതെവിട്ടു.   വള്ളിക്കുന്ന് കിഴക്കേമലയിലുള്ള കെ.പി. മുഹമ്മദ്‌ എന്നയാളെയാണ്...

പാലത്തിങ്ങൽ : പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കൊട്ടന്തല ജനകീയ സമിതി പ്രവർത്തകർ 'മരം നടാം ഭൂമിക്ക് തണലേകാം' എന്ന പരിപാടി സംഘടിപ്പിച്ചു. കീരനല്ലൂർ ന്യൂകട്ട് പരിസരത്ത് വിവിധയിനം...

  പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി അവുഖാദർ കുട്ടി നഹയുടെ മകളും മുൻമന്ത്രി അബ്ദുറബിൻ്റെ സഹോദരിയുമായ ആയിശ ബീവി നിര്യാതയായി. പരപ്പനങ്ങാടി ബീച്ച് റോഡ് കുന്നത്തു ഹൗസിൽ...