NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 26, 2025

പരപ്പനങ്ങാടി : ലഹരിക്കെതിരെ ബോധവത്‌കരണ ഫ്ലാഷ് മോബും സൂംബ നൃത്തവുമായി പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നടത്തിയ പ്രോഗ്രാം ശ്രദ്ധേയമായി. സ്കൂൾ സാമൂഹ്യശാസ്ത്ര...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (ജൂൺ 26, 2025) റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പിവി അന്‍വറിന് അനുകൂല നിലപാടുമായി മുസ്ലീം ലീഗ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം...

തൃശൂർ എംജി റോഡിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്.   രാവിലെ എട്ടുമണിയോടെ തൃശൂർ...

കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിനു പോയവരുടെ ആദ്യ വിമാനം ഇന്നലെ കരിപ്പൂരിൽ ഇറങ്ങി. 170 തീർഥാടകരാണ് ആദ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്. ഇതിൽ 76...

തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട...

  പരപ്പനങ്ങാടി: പുത്തൻവീട്ടിൽ നാരായണൻ നായരുടെയും തച്ചറക്കൽ ദേവകിയമ്മയുടെയും മകൾ മുത്തുലക്ഷ്മി (77) അന്തരിച്ചു. ആലത്തൂർ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ : അനിത (റിട്ടയേർഡ് ഹെഡ്...