NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2025

1 min read

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ എസ്എഫ്ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ...

പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികള്‍ക്ക് ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സുരക്ഷിതവും ഉത്തരവാദിത്വമുള്ള യാത്രാ സംവിധാനത്തിനായി ഒരു...

ഭീകരാക്രമണം നടന്ന കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജഡ്ജിമാരും. കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ...

  തിരൂരങ്ങാടി: അവധിക്കാലത്ത് കാർഷിക സംസ്കാരത്തിന്റെ മധുര പാഠങ്ങളുമായി എസ്എഫ്ഐ 'സമൃദ്ധി' ക്യാമ്പയിൻ തിരൂരങ്ങാടി ഏരിയയിൽ തുടക്കമായി. 'നാട് അറിയാൻ മണ്ണിലേക്ക് ' എന്ന മുദ്രാവാക്യം ഉയർത്തി...

പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർവശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം.   ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.   ഉടൻ...

പരപ്പനങ്ങാടി: എക്സൈസിൻെറ   ക്ലീൻ സ്റ്റേറ്റിൻെറ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജും സംഘവും നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. ഒതുക്കുങ്ങൽ ഗാന്ധിനഗറിൽ...

1 min read

സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ ഡിസംബർ മൂന്നാം വാരം പുതിയ ഭരണസമിതി നിലവിൽ വരും. ഡിസംബർ 21-നാണ് നിലവിലെ ഭരണ സമിതികളുടെ കാലാവധി പൂർത്തിയാകുന്നത്. അതിനകം പുതിയ...

നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ പ്രവേശന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അന്‍വറിന്റെ മുന്നണി പ്രവേശനത്തിന് നിര്‍ണായക ഘട്ടമാണ്. സ്വന്തം...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിആര്‍ അനൂപ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത്...

  കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം....

error: Content is protected !!