കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' മുഖ്യമന്ത്രി പിണറായി വിജയന്‍ ശശി തരൂര്‍ എം പിക്ക് നല്‍കി പ്രകാശനം ചെയ്തു. യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക്...
Year: 2024
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്....
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മുസ്ലിം ലീഗിലെ പി.പി.ഷാഹുൽ ഹമീദ് നഗരസഭാ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചെയർമാനായിരുന്ന മുസ്ലിം ലീഗിലെ എ. ഉസ്മാൻ പാർട്ടി നിർദ്ദേശ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ്...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് പുതിയ കണക്ക്. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ അധ്യക്ഷനെ ഇന്ന് (ബുധൻ) രാവിലെ 11 ന് തിരഞ്ഞെടുക്കും. നിലവിലെ ചെയർമാൻ മുസ്ലിം ലീഗിലെ എ. ഉസ്മാൻ പാർട്ടി നിർദ്ദേശ പ്രകാരം രാജിവെച്ചതിനെ...
പരപ്പനങ്ങാടി : വിദ്യാർത്ഥിനിയെ വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തരിക്കൽ ജയകേരള റോഡിൽ പുതിയൻ്റെകത്ത് മുഹമ്മദ് ബഷീറിന്റെ മകൾ ഹാദി റുഷ് ദ (15)...
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (11.06.2024 ചൊവ്വ) നടക്കും. മലപ്പുറം ജില്ലയിലെ 8 സ്ഥലങ്ങളില്‍ സ്ഥാപിച്ച...
തിരൂരങ്ങാടി : വാഹനത്തിന് തീ പിടിക്കുന്നത് മുൻകൂട്ടി അറിയിക്കുന്ന യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും യാത്രക്കാർക്ക് പൊള്ളലേൽക്കുന്നതും മരിക്കുന്നതുമായ ദാരുണ സംഭവങ്ങൾ...
കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം....
പാലത്തിങ്ങൽ : ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളെ അനുമോദിച്ചു. പാലത്തിങ്ങൽ ന്യൂവൺ അക്കാദമിയിൽ നടന്ന പരിപാടി...