NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

ഒ.ആർ കേളു മന്ത്രിയായി ചുമതലയേറ്റു. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ...

  മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയില്‍ പരിഹാര നടപടിയുമായി സംസ്ഥാന സർക്കാർ. സർക്കാർ ഹൈസ്‌കൂളുകളെ ഹയർസെക്കൻഡറിയാക്കാനാണ് പുതിയ നീക്കം. ഇതില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി...

1 min read

തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ ഇരുന്ന് പുകവലിച്ചതിന് യാത്രക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി മനോജ് ഗുപ്തയെ(63) ആണ് പൈലറ്റിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്.  ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാൻ കണ്ടെത്തിയത് ലീഗിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന സ്ഥിതിയാണ്. തിരഞ്ഞെടുപ്പ്...

പരപ്പനങ്ങാടി : പ്ലസ് വൺ ബാച്ച് അനുവദിക്കനാമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി  കാണിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹർഷദ് ചെട്ടിപ്പടി, മുസ്‌ലിം...

കരിപ്പൂര് വിമാനത്താവളത്തിൽ, വ്യാജ ബോംബ് ഭീഷണി. എയർ അറേബ്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് അഞ്ചു മണിക്കൂറോളം വിമാനം വൈകി. രാവിലെ 4.10ന് ഷാർജയിലേക്ക്...

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.   അതിതീവ്ര...

അടൂരില്‍ മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്ക് ഇടിച്ചു തകര്‍ത്തതില്‍ അമ്മയ്‌ക്കെതിരെ കേസ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണപിള്ള...

മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികള്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍...

മലപ്പുറത്ത് വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

error: Content is protected !!