NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

പരപ്പനങ്ങാടി : എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ. വേങ്ങര ഗാന്ധിക്കുന്ന് പാറക്കൽ വീട്ടിൽ അനസ് (33)നെയാണ്  തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും...

പരപ്പനങ്ങാടി : ചിക്കൻകടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്  ഹാൻസ് വിൽപ്പന നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി.   അരിയല്ലൂർ ബോർഡ് സ്കൂൾ സ്വദേശി നാലകത്ത് ഹുസൈൻ...

മുബൈ: പൂനെയിലെ ലോണാവാലയിലുണ്ടായ വെള്ളച്ചാട്ടത്തില്‍ മരണപ്പെട്ടത് വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം വിനോദയാത്ര പോയ കുടുംബത്തിലെ അംഗങ്ങള്‍. ലോണാവാല ഭൂഷി അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി എത്തിയ വെള്ളമാണ് ഒരു...

1 min read

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പൊലീസാണ് ലഹരി...

സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍...

യുഎഇയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കെട്ടിടത്തില്‍ തീപടര്‍ന്നത്. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ്...

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. ചേലേമ്പ്രയിൽ ചികിത്സയിലായിരുന്ന ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിൻവശം സെൻട്രിങ്ങ് കരാറുകാരൻ പുളിക്കൽ അബ്ദുൽ സലീം - ഖൈറുന്നീസ ദമ്പതികളുടെ...

  പരപ്പനങ്ങാടി: ശക്തമായ ഒഴുക്കിൽ പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച (ഇന്ന്) വൈകീട്ടായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും,...

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....

വള്ളിക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് മുകളിൽ മരം വീണ് അപകടം അരിയല്ലൂർ ബാങ്ക് പടി ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ലോറിക്ക് മുകളിൽ ചീനിമരം...

error: Content is protected !!