NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

പരപ്പനങ്ങാടി :  ജില്ലാ റോളർ സ്കേറ്റിംഗ്  ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പരപ്പനാട് വാക്കേഴ്സ് താരം.   എടരിക്കോട് വെച്ച് നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ്...

കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. ഗവര്‍ണറെ മാറ്റുമോഇല്ലയോ എന്ന് ഈ മാസം അറിയാം. മുന്‍ ഗവര്‍ണറായിരുന്ന പി.സദാശിവം...

തിരൂരങ്ങാടി; കൊതുകുനാശിനി വായിൽ വെച്ച പിഞ്ചുകുട്ടിമരിച്ചു. വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറമാൻ - സമീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള ലിയാൻ ഹംദിനാണ് മരിച്ചത്....

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസീനയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും സപ്തംബര്‍ 16ന് തിങ്കളാഴ് നബിദിനവും ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍...

പരപ്പനങ്ങാടി : താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം...

പരപ്പനങ്ങാടി: ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന റബീഅ് കാമ്പയിൻ "സ്വീറ്റ് മീലാദ് 24 " പരിപാടികൾക്ക് തുടക്കമായി.   സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ...

  തിരൂർ: വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡ്രൈവർ കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ്...

പി.വി അൻവർ എംഎൽഎ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണ് പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്....

പൊലീസ് സേനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സേനയിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആര്...

You may have missed

error: Content is protected !!