NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞുമരക്കാരുടെ മകളുമായ ഹാജറ...

1 min read

കണ്ണൂരിലെ എഡിഎം കെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധ വുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്താണ് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക....

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ 23ന് വോട്ടെണ്ണല്‍ നടത്തും.   ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളായാണ് നിയമസഭ...

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ്...

ശബരിമല തീര്‍ത്ഥാടനത്തിന് ഇക്കൊല്ലവും സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്നും ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി...

എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.   ക്ഷണിക്കാതെ യാത്രയപ്പു...

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു താരം. 11 മണിക്കായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ്...

എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്‌. എന്നാൽ സന്ദർശന ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  ...

1 min read

പരപ്പനങ്ങാടി സ്വദേശി മസ്ക്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് കഴിഞ്ഞദിവസം മസ്ക്കത്തിൽ അപകടത്തിൽ മരിച്ചത്. 35 വർഷത്തോളമായി പ്രദീപ് മസ്ക്കത്തിൽ ബാക്കറി...

error: Content is protected !!