പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്സിനെ പിടികൂടി. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്....
Year: 2024
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചത് പരാതി നൽകിയത് എട്ടു വർഷത്തിന് ശേഷം എന്നത് പരിഗണിച്ചാണ്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട്...
പരപ്പനങ്ങാടി: നഹാസ് ആശുപത്രി ജംഗ്ഷനിലുള്ള ജസ്നഗര ചപ്പാത്തി കമ്പനിക്ക് നഗരസഭ ആരോഗ്യ വിഭാഗം 10,000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ അലക്ഷ്യമായ രീതിയിൽ നിക്ഷേപിച്ചതിനാണ് ആരോഗ്യ വിഭാഗം...
കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി...
സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില്‍ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്....
സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയൽ മേഖലയെ ആശ്രയിച്ചു...
കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയത്...
പാലക്കാട് യുഡിഎഫ് സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുത്ത് സന്ദീപ് വാര്യര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് സന്ദീപ് പങ്കെടുത്തത്. പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ്...
ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിൽ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ്...
പരപ്പനങ്ങാടി : പരിവാർ പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഗരസഭയുടെ സഹകരണത്തോടെ അദാലത്തുകൾ സംഘടിപ്പിച്ചു. 'ബുദ്ധി പരിമിതി സൗഹൃദം മലപ്പുറം ജില്ല"എന്ന ആശയത്തിൽ പരപ്പനങ്ങാടി പ്രസന്റേഷൻ...