പരപ്പനങ്ങാടി : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചു റോഡിൽ തള്ളിയിട്ടു മൂന്നേക്കാൽ പവൻ വരുന്ന സ്വർണമാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ...
Year: 2024
ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. പാലോളിപ്പാലം ആക്കൂന്റവിട...
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ...
തിരൂരങ്ങാടി :തെന്നല കൊടക്കല്ലിലെ വീട് കുത്തിത്തുറന്ന് അരലക്ഷം കവർന്ന കേസിലെ പ്രതി യെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബർധ്വാൻ സ്വദേശി...
പരപ്പനങ്ങാടി : 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയിൽ ഇനി ഒന്ന് വർദ്ധിപ്പിച്ച് 46 ആയി. വാർഡുകളുടെ അതിർത്തി നിർണയത്തിൽ പരപ്പനങ്ങാടിയിൽ അപാകതകളേറെയെന്ന പരാതിയും. വിവിധ ഡിവിഷനുകളിലെ ഏതാനും ഭാഗങ്ങൾ...
തമിഴ്‌നാട്ടില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസില്‍ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് കൊല്ലപ്പെട്ടത്. രമണി കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് സംഭവം...
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706...
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ്...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. നവംബർ 23...
സംസ്ഥാനത്ത് വീണ്ടും ‘ദൃശ്യം മോഡല്‍’ കൊലപാതകം. ആലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി...