കോഴിക്കോട് കീഴരിയൂർ നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30...
Month: December 2024
വാഹന രജിസ്‌ട്രേഷനില്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷനിലെ സ്ഥിരമായ മേല്‍വിലാസം എന്ന നിയമത്തിനാണ് വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ...
പരപ്പനങ്ങാടി : വൈദ്യുതി ചാർജ് നിരക്ക് വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലി യൂത്ത് ലീഗ് നടത്തിയ കെ.എസ്.ഇ.ബി. ഓഫീസ് മാർച്ച് മുനിസിപ്പൽ മുസ്ലിം...
ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ...
കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ. സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക്...
സമസ്തയില്‍ തുടരുന്ന വിഭാഗീയതയില്‍ സമവായ ചര്‍ച്ചകളുമായി ഇന്ന് നിര്‍ണായക യോഗം. സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത- ലീഗ് നേതാക്കള്‍...
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാഴക്കാട് ജി എച്ച്...
തൃണമൂൽ കോൺഗ്രസുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലെന്ന് പിവി അൻവർ. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം തകർത്തത് പിണറായി വിജയൻ ആണെന്നും അൻവർ ആരോപിച്ചു. ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും...
വള്ളിക്കുന്ന് : പക്ഷാഘാതം ബാധിച്ച് തളർന്ന വ്യാപാരിയെ പട്ടാപ്പകൽ കടയിൽ ആക്രമിച്ച് കൈയും കാലും കെട്ടിയിട്ട് പണം കവർന്നതായി പരാതി. വള്ളിക്കുന്ന് ആനയാറങ്ങാടിയിൽ വീടിനോട് ചേർന്ന്...
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ...