സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ...
Month: December 2024
മലപ്പുറം ജില്ലയില്‍ മുണ്ടിനീര് പടരുന്നതില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ...
റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണമെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്...
വാളയാറില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പഴം കൊണ്ടുവരുന്ന പെട്ടിയില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവും ഡ്രൈവറും പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ ബിജെപി...
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ...
തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പുരാതനവും പ്രശസ്തവുമായ സത്യപള്ളി എന്നറിയപ്പെടുന്ന പഴയ കൊടിഞ്ഞി പള്ളിയിൽ കൊടിഞ്ഞി പള്ളിയിൽ മോഷണം നടത്തിയാൾ പോലീസിന്റെ പിടിയിൽ. താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ...
താനൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പിടികക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കാലടി ലക്ഷ്മി എന്ന ബേബി (74) മകൾ...
കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്ത് റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി.കെ. ആൽവിൻ(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ്...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവിദ്യാർത്ഥികളുടെ ആഗോള സംഗമത്തിന് ജനുവരി 11, 12 തിയ്യതികളിൽ...
അറുപത്തിമൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കും. കലോത്സവത്തില്‍ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം,...