NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: December 2024

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി വാസുദേവൻ നായര്‍ മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നതായി മെഡിക്കൽ സംഘം അറിയിച്ചു. കഴിഞ്ഞ...

എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു.    

1 min read

നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏഴ് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും കെട്ടിടങ്ങളും കുളങ്ങളും ഉൾപ്പെടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ വയനാട് സബ്കളക്ടർ ഉത്തരവിട്ടു. ഉയർന്ന അപകടസാധ്യതയുള്ള...

ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു അനുവദിച്ചു. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ തുക വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62...

പരപ്പനങ്ങാടി : എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസ് എന്ന മികവ് നേടി ജില്ലയിലെ പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്.   ആകെയുള്ള...

എഡിജിപി എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷനില്‍ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് പിവി അന്‍വര്‍. അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരള...

സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകി. എഡിജിപി...

  സംസ്ഥാനത്ത് വീണ്ടും എംപോക്സ്‌ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. നേരത്തെ യുഎയിൽ...

1 min read

  താനൂർ സി.പി.എം ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തീയതികളിൽ താനൂരിൽ നടക്കും. പ്രതിനിധി സമ്മേളനം മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ സഖാവ് കോടിയേരി നഗറിലും,...

അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ എഡിജിപി എംആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.   ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ...

error: Content is protected !!