NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2024

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.   ശക്തമായ കാറ്റിനും സാധ്യതയുണ്ട്.   അതേസമയം കേരള തീരത്ത് മൽസ്യബന്ധനത്തിന്...

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്.   ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്ന്...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12കാരന് രോഗമുക്തി. തൃശൂർ വെങ്കിടങ് പാടൂർ ദേശിയായ കുട്ടി ഇന്ന് ആശുപത്രി വിടും. ഒരു മാസത്തിലധികമായി കുട്ടി അമൃത...

വള്ളിക്കുന്ന് : ത്രിതല പഞ്ചായത്തിനെ ശാക്തീകരിച്ചു ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ സാധ്യതയെ മുന്നിൽ നിന്ന് കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയ നേതാവാണ് യു. കലാനാഥനെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം...

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ചേളാരി സ്വദേശി മരിച്ചു. ചേളാരി പാണക്കാട് മാളിയേക്കൽ അബ്ദുൽ റസാഖ്(59) ആണ് മരിച്ചത്. ചെട്ടിപ്പടി റെയിൽവെ ഗേറ്റിന് സമീപമാണ് ട്രെയിൻ...

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള തിരച്ചിൽ അന്തിമഘട്ടത്തിൽ. ഷിരൂർ ദൗത്യം ഈശ്വർ മാൽപെ ഏറ്റെടുത്തു. ഈശ്വർ മാൽപെയുടെ സംഘത്തിലുള്ളത് എട്ട് മുങ്ങൽ വിദഗ്ധരാണ്. ഇവർ ഉടൻ...

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 20 കോടി തട്ടിയ കേസിലെ മുഖ്യ പ്രതി ധന്യ മോഹൻ കീഴടങ്ങി. ഈസ്റ്റ് കൊല്ലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ...

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാരി 20 കോടി തട്ടിയെടുത്ത് മുങ്ങിയതായി പരാതി. തിരു പഴഞ്ചേരി സ്വദേശിയായ യുവതിയ്‌ക്കെതിരെയാണ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പരാതി....

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. കാലാവസ്ഥ രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അര്‍ജുന്റെ ട്രക്കിലുണ്ടായിരുന്ന...

പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ 59 കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഈ സാഹചര്യത്തിൽ സ്കൂൾ അടച്ചു.   ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ...

error: Content is protected !!