NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2024

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപ്പിടിത്തം. രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു.   തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറരയോടെയാണ്...

തിരൂരങ്ങാടി : കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ റോഡ് അരികിൽ വെച്ച ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്. തുക എത്രയാണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച...

വിദ്യാര്‍ത്ഥികളുടെ നന്മ മുന്നില്‍കണ്ട് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ തല്ലിയ കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ...

പരപ്പനങ്ങാടി : മത്സ്യവുമായി തീരത്ത് വന്ന തോണി മറിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. കടലുണ്ടി നഗരത്തിലെ കെ.എം.പി. നിസാറിന്റെ വള്ളമാണ് തകർന്നത്. രണ്ട് യമഹ എഞ്ചിനും പാടെ...

അഴുകിയ മാംസം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.   കോട്ടയ്ക്കലിലെ സാൻഗോസ്...

കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ്...

പരപ്പനങ്ങാടി : രോഗികളെ ചികിത്സിക്കാത്തത് ചോദ്യം ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകനെ ഡോക്ടരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെയാണ്...

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി. ജാതി-മത ഭേദമന്യെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഏഴിന് ഞായറാഴ്ച തുടക്കമാകുമെന്ന്...

കാര്യവട്ടം ക്യാമ്പസിലെ അക്രമണത്തെ ചൊല്ലി നിയമസഭയിൽ വാക്‌പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്പോര് നടന്നു. ക്യാമ്പസിലെ അക്രമണത്തിൽ എസ്എഫ്ഐയെ മുഖ്യമന്ത്രി...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത്...