പരപ്പനങ്ങാടി : പ്ലസ് വൺ ബാച്ച് അനുവദിക്കനാമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹർഷദ് ചെട്ടിപ്പടി, മുസ്‌ലിം...
Month: June 2024
കരിപ്പൂര് വിമാനത്താവളത്തിൽ, വ്യാജ ബോംബ് ഭീഷണി. എയർ അറേബ്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് അഞ്ചു മണിക്കൂറോളം വിമാനം വൈകി. രാവിലെ 4.10ന് ഷാർജയിലേക്ക്...
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര...
അടൂരില്‍ മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്ക് ഇടിച്ചു തകര്‍ത്തതില്‍ അമ്മയ്‌ക്കെതിരെ കേസ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുണ്ടപ്പള്ളി തറയില്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണപിള്ള...
മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികള്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍...
മലപ്പുറത്ത് വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിൽ കയറി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ്...
തിരൂർ: പള്ളിയിലേക്കുപോകാൻ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയിൽ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാംക്ലാസ് വിദ്യാർഥി മരിച്ചു. പേരക്കുട്ടിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലേക്കു പോകവേ വല്യുമ്മ ആസിയ (55) ഹൃദയാഘാതത്തെ ത്തുടർന്നും...
മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട്...
മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു. അഴിമുഖത്ത് പുലര്‍ച്ചെ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വിക്ടര്‍ ജോലി...
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം...