NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2024

വോട്ട് ചോർച്ചയുണ്ടാകുമെന്ന എല്ലാ പ്രചാരണങ്ങളെയും തള്ളി പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുടെ തകർപ്പൻ ജയം. വോട്ട് ചോർച്ചയുണ്ടാക്കി ലീഗിൻറെ കോട്ടയിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചില്ല. 2,26,915 വോട്ടിൻറെ (വൈകുന്നേരം...

കേരളത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി 73,000ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. തൃശൂരിനെ താന്‍ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ട്...

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്. ഇടുക്കിയിൽ...

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ സുരേഷ്‌ഗോപി മുന്നില്‍. സംസ്ഥാനത്ത് യുഡിഎഫ് 16 സീറ്റില്‍ മുന്നേറുമ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്....

വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുൻ ജഡ്ജിമാർ. ജനാധിപത്യ മാതൃക പിന്തുടരണം, തൂക്കു സഭയാണ് വരുന്നതെങ്കിൽ കുതിരക്കച്ചവടം തടയണം, നിലവിലെ ഭരണസംവിധാനത്തിന്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. പുലര്‍ച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും.  ...

പരപ്പനങ്ങാടി : തിരഞ്ഞെടുപ്പ് ഫല ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.   ഫറോക്ക് പേരുമുഖം...

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം...

താനൂർ ഒഴൂർ വള്ളച്ചാൽ മേൽമുറിയിൽ വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ഒഴൂർ സ്വദേശി കാവുംപുറത്ത് സൈനുൽ ആബിദിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺസൈഡാണ്...

ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു.   തൃശൂര്‍ തൃപ്രയാര്‍ ബീച്ച് സീതി വളവിന് തെക്ക് വശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍...