കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം വാഹന ഗതാഗതം ദുഷ്കരമായ പരപ്പനങ്ങാടി - ചെട്ടിപ്പടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു....
Day: May 25, 2024
പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം സി.എസ്.ഐ.മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ നിർവ്വഹിച്ചു....
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ രാജിവെച്ചു. യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദ് നഗരസഭാ ചെയർമാനാകും. മുൻ ധാരണപ്രകാരമാണ് എ. ഉസ്മാൻ ചെയർമാൻ സ്ഥാനം...
കക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു. ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിൽ 10...
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി....
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനുള്ള...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാൾ ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനായി എത്തിയതാണ്. ബാഗേജ്...