NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2024

  മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....

വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ തന്നെ കോഴിക്കോട് - മലപ്പുറം ജില്ലയുടെ...

1 min read

ന്യൂഡൽഹി: ഇ ഡി കസ്റ്റഡിയിൽ വിട്ടതിനെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. നാളെ അടിയന്തര വാദം കേൾക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം.   അറസ്റ്റ് ചെയ്തതും ഇഡി കസ്റ്റഡിയിൽ...

കേരളത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരുമ്പോള്‍ കാണാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.   മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു...

രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി.   നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ...

സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പി.ഇ.ടി.ജി കാർഡുകളുടെ വിതരണം ഉടൻ പുനരാരംഭിക്കും. ഐ.ടി.ഐ ബെംഗളൂരുവിന് നൽകാനുള്ള അച്ചടി കുടിശിക തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തപാൽ വകുപ്പിന്...

തിരുവനന്തപുരം : ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്....

മലപ്പുറം: വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പത്ത് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിഅബ്ദുൾ റൗഫ് (43) ന്റെ പക്കൽനിന്നാണ് കുഴൽപണം പിടികൂടിയത്. ഇയാളെ പോലീസ്...

  പരപ്പനങ്ങാടി : നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി.   വിവിധ രാസവർണ്ണങ്ങൾ...

error: Content is protected !!