ഓരോ മൂന്ന് മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നു; കോൺഗ്രസ് യുപിയെ വെളളപൂശുകയാണെന്നും മന്ത്രി റിയാസ്
കൊച്ചി: കേരളവും യുപിയും ഒരുപോലെയാണെന്ന് പറയുന്നവർ ഉത്തർപ്രദേശിനെ വെളളപൂശുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുപിയിൽ ഓരോ മൂന്ന് മണിക്കൂറിലും ഒരു...