മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ്...
Year: 2023
തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ...
പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ കഴിഞ്ഞ ദിവസം രാത്രി കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി...
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചകൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടര്‍ന്ന് കട്ടപ്പന അതിവേഗകോടതിക്കുമുമ്പിലുണ്ടായത് നാടകീയ രംഗങ്ങള്‍. വിധി വന്നയുടെനെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് കോടതി...
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജ്ജുനെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു. പ്രതികുറ്റക്കാരനല്ലന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരായ കുറ്റം...
കേരള മീഡിയ അക്കാദമി കോളേജ്/ ഹയര്‍സെക്കന്ററി തലം കേന്ദ്രീകരിച്ച് പലസ്തീന്‍ വിഷയത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി 2024 ജനുവരി 10 വരെ നീട്ടി....
നവ കേരള സദസ്സില്‍ പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി മടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരന്തരം ചുമ വന്നതിനെ തുടര്‍ന്ന് ശബ്ദമില്ലാതായതോടെയാണ് പെട്ടന്ന് പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി വേദി...
കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ച് സംസ്ഥാനത്തേക്ക് എത്തുന്ന ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാലയിലെ ഗസ്റ്റ്...
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്തുനിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വിഡോയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന...
പരപ്പനങ്ങാടി : മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി ചെറുക്കുമെന്ന് സമസ്ത നേതാവ് നാസിർ ഫൈസി കൂടത്തായി. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ...