കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരാര്‍ഥിക്ക് വഴുതിവീണ് പരിക്ക്. കോല്‍ക്കളി മത്സരത്തിനിടെയാണ് മത്സരാര്‍ഥിയായ വിദ്യാർഥി വേദിയിൽ തെന്നി വീണത്. എറണാകുളം -പെരുമ്പാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അല്‍സൂഫിയാനാണ്...
Year: 2023
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ മന്ത്രിയായി നാളെ ചുമതലയേല്‍ക്കും. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ...
താനൂരിൽ ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചായയിൽ മധുരം കൂടിയതിനാണ് കുത്തിയതെന്നാണ് വിവരം ഗുരുതരമായി പരിക്കേറ്റ ടി.എ. റസ്റ്റോറൻ്റ്...
തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന തിരൂരങ്ങാടി സ്വദേശി കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു.. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് എയർ പോർട്ടിൽ...
പരപ്പനങ്ങാടി: എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ്...
മലപ്പുറം: ചികിത്സാ സഹായത്തിനായി അയച്ച കത്തിന് മറുപടിയെത്തിയത് രോഗി മരിച്ച് മൂന്നു വർഷം കഴിഞ്ഞ്. പൊന്നാനി സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് മറുപടിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി...
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ...
തിരൂരങ്ങാടി: ചേളാരി - ചെട്ടിപ്പടി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേളാരി ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്. ...
കല്‍പ്പറ്റ: ബൈക്ക് പാർക്ക് ചെയ്യുന്നതിനെതച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ ഗുരുതരമായി...