NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2023

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.3 കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ (24),...

കോഴിക്കോട് : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന പാലത്തിങ്ങൽ പള്ളിപ്പടി, ചുഴലി സ്വദേശികളായ 2 മധ്യവയസ്കരാണ് കസ്റ്റഡിയിലായത്.  ...

കോഴിക്കോട്:  കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചിലിലുമാണ് മാസപ്പിറവി കണ്ടത്. മാസപ്പിറ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ...

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം 7 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ചിപുരം ജില്ലയിലെ കുരുവിമലൈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന...

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്നു വൈകിട്ട് 4.30ന് ആരംഭിച്ച യോഗത്തില്‍ ാജ്യത്ത് കോവിഡ് വ്യാപനം ഏത് രീതിയില്‍...

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം...

ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക...

റംസാനോടുനുബന്ധിച്ച് യു എ ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ 1025 പേര്‍ക്ക് മോചനം. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...

ആയുര്‍വേദ ചികല്‍സക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയില്‍. ഇതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് മദനി സുപ്രിം കോടതിയോട് അഭ്യര്‍്തഥിച്ചിരിക്കുന്നത്. അപേക്ഷ വെള്ളിയാഴ്ച...

പാലക്കാട്: കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ...

error: Content is protected !!